Toon App to cause problems among cartoonists
പ്രിസ്മ, ഫെയ്സ് ആപ്പ് തുടങ്ങിയവയ്ക്ക് ശേഷം ട്രെൻഡിംഗ് ആപ്ലിക്കേഷനായി ടൂൺ ആപ്പ്.ട്യൂണ് ആപ്പ് കർട്ടൂൺ കലാകാരന്മാർക്ക് തിരിച്ചടിയാകുമെന്നും ഇവരുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കിയേക്കും എന്നും വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്